എപ്പോഴും തോന്നുമിതിന്.
ഒരു വേലിമറ ഉചിതമാണ് നാട്ടില്‍
നഗരത്തില്‍
അന്‍പതിന്റെ തുട്ടു തരും
സൗകര്യം.
മുട്ടുന്നു മുട്ടുന്നു എന്ന്
ചങ്ങാതിയോട് തിരക്ക് കൂട്ടുമ്പോള്‍
വീട്ടില്‍ ആയിരുന്നെങ്കിലെന്നു
തോന്നും .
കളിക്കാനിറങ്ങും മുന്‍പ്
നടക്കാനിറങ്ങും മുന്‍പ്
വീട്ടില്‍ നിന്നിറങ്ങും മുന്‍പ്
പോകും
അതാണ് പതിവ്.
പതിവ് തെറ്റിച്ചാല്‍
പലതും വരും;
തിരക്കുള്ള ബസ്സില്‍ നിന്ന്,
ക്ലാസ്സ് മുറിയില്‍ നിന്ന്,
ഇടയ്ക്കിറങ്ങി പോകണം;
ഇടമുണ്ടോ എന്ന് തിരക്കണം;
അപ്പുറത്ത് നിന്ന്
ഒരു സ്ത്രീ വരുന്നത്
കണ്ടില്ലെന്ന് നടിക്കണം.
എപ്പോഴുമിങ്ങനെ
ഭൂമി നനച്ചു നടക്കുമ്പോള്‍
കുട്ടിക്കാലത്ത്
മുറ്റത്തെ ചെടി പോലും നനച്ചില്ലെന്നോര്‍ക്കും;
അതാണ് സങ്കടം.
ബുധനാഴ്‌ച, ഓഗസ്റ്റ് 26
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
vaakkukal puramthallunnathu poleyaanu moothram ozhikkunnathu.muttumbol pidichu vaykkaan kazhinjennu varilla.
മറുപടിഇല്ലാതാക്കൂഹി ഹി ഹി,ഐ ബി എസ് ആയോ?
മറുപടിഇല്ലാതാക്കൂemail adress tharoo.
മറുപടിഇല്ലാതാക്കൂsreekumar.kariyad@gmail.com
ippol evideyaanu?
കുട്ടിക്കാലത്ത് കിടക്ക കുറെ നനച്ചു കാണുമല്ലോ ....
മറുപടിഇല്ലാതാക്കൂആശംസകള് ...
അടിപൊളി
മറുപടിഇല്ലാതാക്കൂഅടിപൊളി
മറുപടിഇല്ലാതാക്കൂപ്രമേഹമുണ്ടോന്ന് ഒന്ന് ടെസ്റ്റ് ചെയ്യുന്നതു നന്നാവും
മറുപടിഇല്ലാതാക്കൂചിലപ്പോൾ അതായിരിക്കും ഇടക്കിടക്കിങ്ങനെ....
എന്തായാലും മൂത്രകവിതകൊള്ളാം..
....ഹി ,ജുനൈത്ത്,ഐബി എസ് (ഇറിറ്റബിൾ ബൌൽ സിൻഡ്രോം)എന്റെ ഒരു സുഹൃത്തിനുണ്ടായിരുന്നു.പക്ഷെ അത് ഇടക്കിടക്കുള്ള രണ്ടിനു പോക്കല്ലെ?ഇനി ഐ ബി എസ് എന്ന് ഉദ്ദെശിച്ചത് മറ്റെന്തെങ്കിലുമാണൊ!!
തലകീഴായൊരു കവിതയാണു മരണം...ഓർമ്മയുണ്ടോ?
മറുപടിഇല്ലാതാക്കൂ(ഇത് ഞാനുദ്ദേശിക്കുന്ന സ്റ്റീഫൻ തന്നെയല്ലേ?)
നല്ല കവിത. ഒത്തിരി ഇഷ്ടമായ്.
മറുപടിഇല്ലാതാക്കൂgood one
മറുപടിഇല്ലാതാക്കൂ:)
മറുപടിഇല്ലാതാക്കൂമുട്ടുമ്പോള് എഴുതിപ്പോകും. കൊള്ളാം.
മറുപടിഇല്ലാതാക്കൂThallasseri, Pallikkulam, Jayesh, Pakshy,Jonavan, Roby,Tharaka,shaiju, mufad,Junaid, Sujeesh Ellavarkkum nandi
മറുപടിഇല്ലാതാക്കൂMCA classil vachezhuthiya kavithayalle Steephen??
മറുപടിഇല്ലാതാക്കൂആ ഒരു സുഖം!ഭൂമി നനച്ചു നടക്കാന്‍!........കവിത നന്നായിരിക്കുന്നു.
മറുപടിഇല്ലാതാക്കൂവെറുതെ കളയുന്ന ആ തുള്ളിക്ക് വേണ്ടി പോലും ദാഹിക്കുന്ന ജീവനുണ്ടെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞതിനു അഭിനന്ദനങ്ങള്‍.
മറുപടിഇല്ലാതാക്കൂമുട്ടിയാല് ഒഴിക്കന്നെ വേണം..
മറുപടിഇല്ലാതാക്കൂtha man to walk with, sageer, abhijith,ramachandran vettikkad nandi
മറുപടിഇല്ലാതാക്കൂMCA ykku padikkumbol ulla swabhavam mariyittilla alle Steephen? I thought you will become some what matured over time!
മറുപടിഇല്ലാതാക്കൂby now you must have understood that I'm ur MCA classmate- you could have atleast answered my question!
MCA koottukari peru parayu ... my id is steephengeorge@gmail.com
മറുപടിഇല്ലാതാക്കൂ