കാട്ടിലൂടെ നടക്കുമ്പോള്‍
വീട് കണ്ടപോലെ തോന്നി
ആദ്യം കണ്ടപ്പോള്‍
ആദ്യം കേട്ടപ്പോള്‍
വര്‍ണ്ണ ചിറകുപോലെ
വാക്കുകള്‍.
ഇന്നലത്തെ നിന്‍റെ നുണ
നെല്ലിക്കപോലെ
മധുരിച്ചു
ഇടം കൈവണ്ണയിലെ മുറിവ്
എന്‍റെ ഹൃദയത്തില്‍
വാള്‍ കടത്തി.
ഒരു ദിവസം
സ്നേഹം കൊണ്ടു പൊറുതി മുട്ടി
ആറു വട്ടം നിന്നെ വിളിച്ചു
സ്വന്തമെന്നാണ് ധരിച്ചത്;
പാല്‍പ്പല്ല് പോലെ
പറിച്ചു കളയാന്‍ വയ്യ!!
ബുധനാഴ്‌ച, സെപ്റ്റംബർ 9
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഇന്നലത്തെ നിന്‍റെ നുണ
മറുപടിഇല്ലാതാക്കൂനെല്ലിക്കപോലെ
മധുരിച്ചു
നീ ഇതുവരെ എന്നോടു പറഞ്ഞ നുണകളില്‍ വച്ച് എനിക്കേറ്റവും പ്രിയപ്പെട്ടത് നീ എന്നെ സ്നഹിക്കുന്നു എന്നതാണ്......
ഏത്ര സുന്ദരം; കാട്ടിലൂടെ നടന്ന് പ്രണയത്തിന്റെ വീടുകാണുന്നത്!
മറുപടിഇല്ലാതാക്കൂപാല്പ്പല്ല് പോലെ
മറുപടിഇല്ലാതാക്കൂപറിച്ചു കളയാന്‍ വയ്യ!!
നല്ല വരികള്‍...
സത്യം!
മറുപടിഇല്ലാതാക്കൂകൊള്ളാട്ടോ :)
മറുപടിഇല്ലാതാക്കൂകൊള്ളാം
മറുപടിഇല്ലാതാക്കൂപ്രണയത്തിലെ സന്ദേഹങ്ങള്‍..ആസ്വദിച്ചു
മറുപടിഇല്ലാതാക്കൂപാല്പ്പല്ല് പോലെ ഒടുവില്‍ പറിഞ്ഞു പോവ്വോ?
മറുപടിഇല്ലാതാക്കൂ:)
:)
മറുപടിഇല്ലാതാക്കൂസ്വന്തമെന്നാണ് ധരിച്ചത്;
മറുപടിഇല്ലാതാക്കൂസ്വന്തം എന്നത് ഒരു സ്വാര്‍ത്ഥചിന്തയായിരിക്കാം;പക്ഷെ അതെങ്കിലുമില്ലാതെങ്ങിനെ വിരസമാം ജീവിതമിങ്ങനെ ....!!
എങ്കിലും..എങ്കിലും....
പറിച്ചു കളയാന്‍ വയ്യ!!
പാല്‍പ്പല്ല്!
മറുപടിഇല്ലാതാക്കൂനല്ല പ്രയോഗം.
വായിച്ചു.
മറുപടിഇല്ലാതാക്കൂനന്നായിരിക്കുന്നു.
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂmandan kunchu, Jonavan, jenshia,valyammayi,arun,jwala,abijith,sree,kulakkadakkalam
മറുപടിഇല്ലാതാക്കൂchandrakantham,pallikkulam ellavarkkum nandi
vayichu
മറുപടിഇല്ലാതാക്കൂadyamkettapool .................. nannayittunde
മറുപടിഇല്ലാതാക്കൂlijesh, sindhu nandi
മറുപടിഇല്ലാതാക്കൂ